{{{{{{+}}}}}}

Friday, October 30, 2009

നേതാരവതീ ഒറ്റക്കണ്‍ണീ

നേതാരവതീ ഒറ്റക്കണ്‍ണീ
എന്നെ മുണ്‌ങിയ പ്രുംപാബെ

കൊഴിഞ ഇലയുടെ കഥാസംഗ്രഹം

I dont own the mountains
The greens, the lush or the lands
But the rivers will vouch for me
The sun wil stand by me
And the wind will carry me

Friday, October 23, 2009

മല പാലായിക്ക് വരും

അതിര് മാന്ത്‌ല്ലേ മത്തായി
കയ്യാല പോളിക്കെല്ലേ കുഞ്ഞു മാണ്ണീ
വേലി ചാടല്ലേ അന്നക്കുടീ
അതിര് കാക്കാന്‍ മല പാലായിക്ക് വരും

Wednesday, October 21, 2009

ഒരക്ഷരം

ഒരക്ഷരം മിണ്ടാതെ
കടലാസും പെന്‍സിലുമെടുതു
മുറിയുടെ മൂലക്കിരുന്നു
കണക്കുകൂട്ടി

സില്‍മ

ഇന്ന്‍അല്ലെങ്ങില്‍ നാളെ വൈകുന്നേരം
നേരം വെളുക്കുമായിരിക്കും
ഈ സില്‍മ തീരുമായിരിക്കും

അലിഞ്ഞു

ടാറില്‍
പൂമ്ബാറ്റ ചിറകുകള്‍
പതുക്കി വെച്ച റോടില്‍
അലിഞ്ഞലിന്ല്ഞു
നിറയെ നിറമാകാം

ഏമ്ബക്കം

വിരുന്നു കഴിഞ്ഞു
ഉണ്ണ്ടെന്നു ഭാവിച്ചു
കൈ കഴുകാം